മലയാളികളെ ടാർഗറ്റ് ചെയ്തു പറ്റിച്ചുകൊണ്ടിരിക്കുന്ന UAE യിലെ ഏതാനും വ്യാജ ജോബ് റിക്രൂട്ട്മെന്റ് ഏജൻസികളെ താഴെ ഹൈലൈറ്റ് ചെയ്യുന്നു. ഇവർക്ക് എല്ലാവർക്കും നിലവിൽ ഉള്ള “Documets Clearing Services” എന്ന ലൈസൻസ് വിദേശത്തേക്ക് ജോബ് റിക്രൂട്ട്മെന്റ് ചെയ്യാനുള്ള അനുമതിയല്ല.
ഇവർ സ്വയം ലെറ്റർപാഡിൽ എഴുതി തയ്യാറാകുന്ന എഗ്രിമെന്റ് നോട്ടറൈസ്ഡ് ചെയ്യാത്തതുകൊണ്ട് നിയമപരമായി ദുബായിൽ വാലിഡ് അല്ല എന്നും മനസിലാക്കുക.
- EXODUS VISA SERVICES
- ZAVIAN CONSULTANCY
- SOLACE VISAS
- BLITZ MIGRATION
- CONNECT MIGRATION SERVICES / CMS
- CENTENNIAL MIGRATION LLC
- PROFICIENT IMMIGRATION
- DEARBY CONSULTANT
- GLOBAL EXPERT MIGRATION
- IRISH EXPERT
- KUTTI FELLOWSHIP
- LEGAL MIGRATION
- TRAVISTA IMMIGRATION
- ARIZONA MIGRATIONS
- AMARAIN MIGRATION
- MILLENNIUM ADVISORY
- TERN MIGRATES
- AIHTISAL MIGRATION
- VX Global (VX Global.co)
- ALLIANCE CAPITAL
- ANNAKA GROUP
- ASPIRE LLC
- ABROAD MIGRATION
- ACTIVE MIGRATION CONSULTANCY
- AL WARDA AL MASIYAH
- AL DIYA MIGRATION SERVICES
- A2W IMMIGRATION CONSULTANCY
- ATLANTIC MIGRATION
- AIHTISAL MIGRATION
- AMSTER
- ARCHADIUS
- ARIZONA MIGRATIONS
- AIS ASIA IMMIGRATION CONSULTANT
- ALBATROSS CONSULTANCY
- ASIAN IMMIGRATION SOLUTION
- AMARAIN MIGRATION
- BLUE SEA VISA SERVICES
- BRUNSWICK CAPITAL
- BRITFLY
- BRADFORD GLOBAL IMMIGRATION
- BORDERLESS MIGRATION
- BRILLIANCE MIGRATION
- BLITZ MIGRATION
- BRIGHTWAY VISA SERVICES
- CAN APPROVE IMMIGRATION SERVICES
- CROSS THE GATE
- CAN AXIS IMMIGRATION
- Centennial Migration Llc
- CENTURY GULF OVERSEAS AGENCY
- CIS IMMIGRATION
- CRYSTAL SKYLINE IMMIGRATION
- CREDAS MIGRATIONS
- CAPITAL IMMIGRATION CONSULTANT
- CONCEPT MIGRATION
- CAN BORDER CANADIAN IMMIGRATION
- CANWAY MIGRATION
- CONNECT MIGRATION SERVICES / CMS
- DAE CONSULTANT
- Dearby Consultant
- DM CONSULTANT
- DMZ OR DMCC MIGRATION CONSULTANT
- DNC CONSULTANCY
- DEVISERS IMMIGRATION ADVISERS
- DM2 MIGRATES
- EXODUS VISA SERVICES
- EUROPE AXIS IMMIGRATION SERVICES
- EUROPE WORK PERMIT & VISA
- EXPAT MIGRATION
- EXPERT MIGRATION CONSULTANCY
- EMPIRE WORLD IMMIGRATION
- EDU WAVES GLOBAL
- EURO LINK VISA SERVICES
- FIRMOUNT CONSULTANTS
- FAST GLOBAL MIGRATION
- FIRST CHOICE CONSULTANT
- FLY EXPERT MIGRATION
- FLY FAST SERVICE
- FLY HIGH ABROAD
- FINLAND MIGRATION
- FAR EAST MIGRATION SERVICES
- FUTURE MILES MIGRATION
- GALAXY MIGRATION CONSULTANCY
- NEW GALAXY MIGRATION
- GRANDEUR MIGRATION SERVICES
- GAZETTE IMMIGRATION CONSULTANT
- GULF IMMIGRATION
- GLOBAL EXPERT MIGRATION
- GLOBAL MANPOWER AGENCY LLC
- GIANT MIGRATION
- GATEWAY VISA SOLUTION
- GENUINESS IMMIGRATION
- GLOBAL LINK MIGRATION
- GULF MIGRATES CONSULTANCY
- HURAN ADVISORY
- HOPE STONE CONSULTANCY
- HIGH RISE IMMIGRATION SERVICES.
- IRISH EXPERT
- IXP VISA GLOBAL IMMIGRATION
- INSIGHTS VISA SERVICE
- INSTA IMMIGRATION CONSULTANT
- INFINITY INTERNATIONAL SERVICES
- INSIDER MIGRATION SERVICES
- IMMIGROW
- ILLIMATE MIGRATION
- IMPERUIM VISA SERVICES
- KFA CONSULTANT
- JP OR JPE INVESTMENT GROUP
- JUST MIGRATE NOW
- KNT FACILITY MANAGEMENT&RECUITMENT
- KFA CONSULTANT
- KUTTI FELLOWSHIP
- LEGAL CONNECT MIGRATION SERVICES
- LEGAL MIGRATION
- LUMINAIRE CONSULTANCY
- LUMINAIRE GLOBAL IMMIGRATION SERVICES
- MAXILUM RECRUITMENT AGENCY
- MAPLE CAN MIGRATION
- MAGE IMMIGRATION
- MILLENNIUM ADVISORY
- MAGNUM MIGRATION
- MAPLE KRAFT CONSULTANTS
- MIGRATION BUREAU SERVICES
- MIGRATE MENTORS
- MARS IMMIGRATION CONSULTANCY
- MCS CONSULTANT/MIGRATION CONSULTANTS
- MIGRATION TRUST
- NEWLAND MIGRATION SERVICES
- NORTH AMERICAN SERVICE CENTER
- NEXUS MIGRATION
- NORTHWAY IMMIGRATION
- NORTHWAY MIGRATION CONSULTANCY
- NOBLE BRIDGE CONSULTANCY
- NOVA IMMIGRATION
- NAVIGATE MIGRATE
- NASC IMMIGRATION
- OMAN NARTIC CONSTANTINE
- OCEAN SKY
- OVERSEAS MIGRATION SERVICES
- OVERSEAS MANAGEMENT CONSULTANCY FIRM
- PWG
- PINNACLE FLYING
- PIVOT MIGRATION
- PARAGON IMMIGRATION
- PLATINUM IMMIGRATION
- PIONEER MIGRATION
- PACIFIC MIGRATION
- PIONEER GLOBAL VISA SERVICE
- PHOENIX
- PINNACLE FLYING MIGRATION SERVICE
- PRIME MIGRATION
- PENTAGON
- PATHWAY VISA
- PROFICIENT IMMIGRATION
- ROYAL MIGRATION SOLUTION
- PRISTINE MIGRATION
- RCIC IMMIGRATION CONSULTANT
- ROYAL PACIFIC
- RIGHT PATH VISA SERVICE
- REACH TO WORLD IMMIGRATION
- SYNA VISA SERVICES
- SKYWAY IMMIGRATION SERVICE
- SKYWAYS EUROPE
- SIGNATURE GLOBAL IMMIGRATION
- SPRYNESS IMMIGRATION SERVICES
- SKY TRACK GLOBAL SERVICES
- SKILL SELECT IMMIGRATION
- SUN GLOBE MIGRATION
- SR IMMIGRATION
- SWIFT MIGRATION
- STRATIX
- SPLENDER MIGRATION
- STONE IMMIGRATION
- SIAS GROUP
- SWISS DOCUMENT CLEARING/WEST AVENUE
- SMART VOYAGE MIGRATION
- SNOWBIRD IMMIGRATION
- SHUROOQ IMMIGRATION
- SCHENGEN IMMIGRATION VISA
- SMART POINT IMMIGRATION
- SOLACE VISAS
- TERN MIGRATES
- TRAVISTA IMMIGRATION
- TRANSMIT VISA SERVICES
- TRENITY CONSULTANT
- THE CROSS COUNTRY IMMIGRATION
- THE GLOBAL AXIS IMMIGRATION SERVICES
- THE IMMIGRATION HUBB
- TAKE OFF MIGRATION
- VAS IMMIGRATIONS
- VIZTRACK IMMIGRATION CONSULTANT
- VIZARD IMMIGRATION
- VICTORY MIGRATION SERVICES
- VISA PLANET IMMIGRATION
- VX GLOBAL (vX Global.co)
- WES SERVICES
- WWICS
- WESTERN IMMIGRATION
- WIZARD
- WAQAR HUMAN RESOURCE
- WDCS & SKYTRACK GLOBAL
- YAS IMMIGRATION
- YELLOW BOX IMMIGRATION
- ZAVIAN CONSULTANCY
- 70 OCEAN MIGRATION
Last Updated on 13/10/2025
ന്യൂസീലാൻഡിലെ ഒരു കമ്പനിയിൽ നിന്നു പോലും ഒരു വേക്കൻസി പോലും റിപ്പോർട്ട് ചെയ്തിട്ടില്ലാത്ത ഇത്തരം ഏജൻസികൾ വിസ സർവീസ് ഓഫർ ചെയ്യുകയും, നിങ്ങളിൽ നിന്നും വാങ്ങുന്ന അഡ്വാൻസ് തുക മറ്റു ബിസിനസ്സുകളിൽ നിക്ഷേപിച്ചു അവർ നിങ്ങളെ വഞ്ചിക്കുന്നതായാണ് കണ്ടുവരുന്നത്. 12 മാസം വരെ കോൺട്രാക്ട് വെക്കുന്ന ഇത്തരം തട്ടിപ്പ് ഏജൻസികൾ കാലാവധി തികഞ്ഞ ശേഷം സർവീസ് ചാർജ് എന്ന പേരിൽ നിങ്ങൾ നൽകിയ തുകയിൽ വലിയൊരു പങ്കും കൈക്കലാക്കിയ ശേഷം ബാക്കി തുക തിരികെ തന്നു മാന്യന്മാർ ചമയുകയാണ്. ന്യൂസീലാൻഡിലെ ഏത് സ്ഥാപനത്തിലേക്ക് ആണ് ജോലി ഒഴിവ് ഉള്ളത് എന്ന് മുൻകൂട്ടി പറയാത്ത എല്ലാ ഏജൻസി ജോലി ഓഫറുകളും ഇത്തരത്തിൽ വിസ തട്ടിപ്പിനുള്ള മുന്നൊരുക്കം ആണെന്നുള്ളത് എല്ലാവരെയും ഓർമിപ്പിക്കുന്നു. Resume Marketing മാത്രം ആണ് ഇത്തരം ഏജന്‍സികളുടെ തന്ത്രം. അത് നേരിട്ട് പറയാതെ ആളുകളെ വേക്കന്‍സികള്‍ ഉണ്ട് എന്ന് പറഞ്ഞു വളരെ തന്ത്രപരമായി വഞ്ചിക്കുകയാണ് ഇത്തരം ഏജന്‍സികള്‍, കൂട്ടിന് മലയാളികള്‍ ആയ ഓഫീസ് ജീവനക്കാരും. മുകളിൽ കൊടുത്തിട്ടുള്ള ഏജൻസികൾ വഴി ആരും തന്നെ ന്യൂസീലാന്റിൽ ഒരു വർക്ക് വിസയിൽ എത്തിയതായി അറിവിലില്ല, എന്നാൽ പല ഏജൻസികളും ഫേക്ക് മൊബൈൽ നമ്പറുകൾ/IP Voice ആപ്പുകൾ ഉപയോഗിച്ച് അവരുടെ ഏജൻസി മുഖേന മുൻപ് NZ പോയവരുടെ ആണെന്ന് പറഞ്ഞു നൽകുന്നതായി കണ്ടു വരുന്നുണ്ട്. ഏജൻസി തന്നെയാണ് ഇത്തരം നമ്പറുകളിൽ വാട്സാപ്പ് ഉപയോഗിക്കുന്നതും, നിങ്ങളോട് ചാറ്റ് ചെയ്യുന്നതും. അതുകൊണ്ട് തന്നെ UAE യിലെ ഇത്തരം തട്ടിപ്പ് ഏജൻസികൾ മുൻപ് പോയവരുടെ എന്ന് പറഞ്ഞു നൽകുന്ന നമ്പറുകൾ വ്യാജമാണെന്ന് തിരിച്ചറിയുക.
UAE യിലെ Dubai കേന്ദ്രികരിച്ച് പ്രവര്‍ത്തിക്കുന്ന ഏജന്‍സികളുടെ വിസ തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവര്‍ ചുവടെ കൊടുത്തിരിക്കുന്ന വെബ്സൈറ്റില്‍ പരാതികള്‍ അറിയിക്കുക.
https://consumerrights.ae/en/Pages/consumer-complaint.aspx
